ചേഞ്ച് റോസ്
From Wikipedia, the free encyclopedia
Remove ads
ചെമ്പരത്തിയുമായി സാമ്യമുള്ള ഒരു കുറ്റിച്ചെടിയാണ് ചേഞ്ച് റോസ് അഥവാ ചേഞ്ചിങ്ങ് റോസ്. ചില പ്രദേശങ്ങളിൽ ഇതിനെ മായച്ചെമ്പരത്തി എന്നും വെണ്ട റോസ് / വെണ്ട റോസ എന്നും വിളിക്കുന്നു. ശാസ്ത്രനാമം: Hibiscus mutabilis. സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതാണ് ഇതിൻറെ പൂവിൻറെ പ്രത്യേകത. രാവിലെ- വിടരുന്ന നേരത്ത് വെള്ള നിറമുള്ള ഈ പൂവ്, വൈകുന്നേരമാകുമ്പോഴേയ്ക്ക് റോസ് നിറമുള്ളതാകുന്നു. ഏതു പ്രദേശത്തും വളരുന്ന ഈ ചെടിയുടെ കമ്പ് നട്ടാണ് പ്രത്യുൽപാദനം നടത്തുന്നത്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads