ഹിസ്റ്റോറിയോഗ്രഫി
From Wikipedia, the free encyclopedia
Remove ads
ചരിത്രം എന്ന പഠനശാഖയുടെ രീതിശാസ്ത്രത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള പഠനമാണ് ഹിസ്റ്റോറിയോഗ്രഫി (ഇംഗ്ലീഷ്: Historiography).
ചരിത്രരചനയുടെ ചരിത്രം എന്നു പറയാവുന്ന ഈ ശാഖയെ ചരിത്രശാസ്ത്രം എന്ന് സാധാരണയായി പരിഭാഷപ്പെടുത്താറുണ്ട്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ചരിത്രരചനയെക്കുറിച്ചുള്ള ആശയങ്ങളെയും ചരിത്രപഠന രീതികളെയും സ്വാധീനിക്കുന്നു. ഇങ്ങനെ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ് ഹിസ്റ്റോറിയോഗ്രഫി.[1]
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
അവലംബം
കടപ്പാട്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads