ഹണ്ടിംഗ്ടൻ ലൈബ്രറി

From Wikipedia, the free encyclopedia

ഹണ്ടിംഗ്ടൻ ലൈബ്രറി
Remove ads

കാലിഫോർണിയയിലെ സാൻ മരിനോയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഹണ്ടിംഗ്ടൺ ലൈബ്രറി, ആർട്ട് കളക്ഷൻ ആൻറ് ബൊട്ടാണിക്കൽ ഗാർഡൻ (അല്ലെങ്കിൽ ദി ഹണ്ടിംഗ്ടൺ[1]) ഹെൻറി ഇ. ഹണ്ടിംഗ്ടൺ (1850-1927) സ്ഥാപിച്ച ഒരു ശേഖരണ അധിഷ്ഠിത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമാണ്. ലൈബ്രറിയ്ക്ക് പുറമേ, ഈ സ്ഥാപനത്തിൽ 18 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ യൂറോപ്യൻ കലയിലും പതിനേഴാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ കലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപുലമായ ആർട്ട് ശേഖരം ഇവിടെയുണ്ട്. ഈ വസ്തുവിൽ ഏകദേശം 120 ഏക്കർ വിസ്തൃതമായ ബൊട്ടാണിക്കൽ ലാൻഡ്സ്കേപ്പ്ഡ് ഗാർഡനുകളും ഉൾപ്പെടുന്നു, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് "ജാപ്പനീസ് ഗാർഡൻ", "ഡെസേർട്ട് ഗാർഡൻ", "ചൈനീസ് ഗാർഡൻ" (ലിയു ഫാംഗ് യുവൻ) എന്നിവയാണ്.

Thumb
Formerly the residence of Henry E. Huntington (1850–1927) and his wife, Arabella Huntington (1850–1924), the Huntington Art Gallery opened in 1928.
വസ്തുതകൾ സ്ഥാപിതം, സ്ഥാപകർ ...
Thumb
Huntington Library, in a landscape setting by Beatrix Farrand
Remove ads

മറ്റു തോട്ടങ്ങൾ

ചിത്രശാല

ഇതും കാണുക

  • List of botanical gardens in the United States
  • The Constance Perkins House, donated to the Library in 1991
  • List of museums in California

അവലംബം

ബാഹ്യ ലിങ്കുകൾ

വീഡിയോകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads