കൊടക് മരത്തുള്ളൻ

From Wikipedia, the free encyclopedia

കൊടക് മരത്തുള്ളൻ
Remove ads

ബ്രഷ് ഫ്ലിറ്റർ എന്നുമറിയപ്പെടുന്ന ഹാർപോറ്റിസ് മൈക്രോസ്റ്റിക്കം (Hyarotis microstictum), ഹെസ്പെരിയൈഡേ എന്ന കുടുംബത്തിലെ ഒരു ചിത്രശലഭമാണ്. ദക്ഷിണേന്ത്യയിലും ഇന്തോ മലയൻ ജൈവമേഖലയിലും (ആസ്സാം മുതൽ ബർമ്മ, തായ്ലാന്റ്, ലാൻകാവി, മലയ, ബോർണിയോ, സുമാത്ര, ഫിലിപ്പൈൻസ്[2]) ഈ ശലഭം കാണപ്പെടുന്നു.[3] കൂർഗ (H. m. coorga ഇവാൻസ് 1949, കൊടക് മരത്തുള്ളൻ), 1949-ൽ ദക്ഷിണേന്ത്യയിൽ നിന്നും കണ്ടെത്തിയ ഒരു ഉപസ്പീഷീസ് ആണ്. മൈക്രോസ്റ്റിക്റ്റം (H. m. microstictum (വുഡ്-മേസൺ & ഡി നൈസ്വില്ലെ) [1887]) ഇന്തോ-മലയൻ മേഖലയിലെ ഉപസ്പീഷീസ് ആണ്.[4].[5][6][7][8][9]

വസ്തുതകൾ Brush flitter, Scientific classification ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads