നീർകാരിത്തുമ്പ

From Wikipedia, the free encyclopedia

നീർകാരിത്തുമ്പ
Remove ads

ബൾസാമിനേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ഹൈഡ്രോസെറ. (ശാസ്ത്രീയനാമം: Hydrocera). ഈ ജനുസിൽ ഉള്ള ഏകസ്പീഷിസാണ് തെക്കുകിഴക്കേ ഏഷ്യയിൽ കാണുന്ന നീർകാരിത്തുമ്പ.[1][2] ഈ കുടുംബത്തിലെ രണ്ടാമത്തെ ജനുസാണ് ഇമ്പേഷ്യൻസ്.[1]

വസ്തുതകൾ നീർകാരിത്തുമ്പ, Scientific classification ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads