ഐപാഡ് എയർ
From Wikipedia, the free encyclopedia
Remove ads
ആപ്പിൾ കമ്പനി വിപണിയിൽ എത്തിച്ച ടാബ്ലെറ്റ് കമ്പ്യൂട്ടർ ആയ ഐ പാഡിന്റെ അഞ്ചാം തലമുറ പതിപ്പാണ് ഐ പാഡ് എയർ. 2013 ഒക്ടോബർ 22 ന് പ്രഖ്യാപിക്കപ്പെട്ട ഈ പതിപ്പ് 2013 നവംബർ 1 ന് വിപണിയിൽ എത്തി.

സോഫ്റ്റ്‌വെയർ
ഐ പാഡ് എയർ ഐ. ഓ. എസ് 7 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നത്.
ഡിസൈൻ
7.5 മില്ലിമീറ്റർ കനം മാത്രം ഉള്ള ഈ ടാബ്ലെറ്റിന് മുൻ പതിപ്പിനെക്കാൾ 22% ഭാരം കുറവാണ് .
കാലാവധി

അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads