പൂർണ്ണസംഖ്യ (കമ്പ്യൂട്ടർ ശാസ്ത്രം)
From Wikipedia, the free encyclopedia
Remove ads
കമ്പ്യൂട്ടർ ശാസ്ത്രത്തിൽ പൂർണ്ണസംഖ്യ ഇനത്തിൽ പെട്ട ഡാറ്റാ(data)യെ ഇന്റിജർ(Integer) എന്ന് പറയുന്നു. കമ്പ്യൂട്ടറിൽ സംഭരിക്കുന്ന പൂർണ്ണസംഖ്യകളുടെ വ്യാപ്തി അതിന്റെ പ്രോസസ്സറിന്റെ word size അനുസരിച്ചിരിക്കും. ഇന്റിജർ(Integer) ഡാറ്റ രണ്ട് തരത്തിലുള്ളതുണ്ട് ചിഹ്നമുള്ളതും(signed) ചിഹ്നമില്ലാത്തതും. ഋണസംഖ്യകൾ കാണിക്കാൻ രണ്ട് മാർഗങ്ങൾ സാധാരണ അവലംബിക്കാറുണ്ട്. ഒരു മാർഗ്ഗം ഒരു സൈൻ ബിറ്റ്(sign bit) ഉപയോഗിച്ചും, മറ്റൊന്ന് രണ്ടിന്റെ പൂരകം ഉപയോഗിച്ചുമാണ്.
Remove ads
ഇന്റിജർ ഡാറ്റാ റ്റൈപ്പുകൾ (Integer Datatypes)
Remove ads
ഋണസംഖ്യകൾ (Negative Integers)
അവലംബം
- Eric Temple Bell|Bell, E.T., Men of Mathematics. New York: Simon and Schuster, 1986. (Hardcover; ISBN 0-671-46400-0)/(Paperback; ISBN 0-671-62818-6)
- Herstein, I.N., Topics in Algebra, Wiley; 2 edition (June 20, 1975), ISBN 0-471-01090-1.
- Saunders Mac Lane, and Garrett Birkhoff; Algebra, American Mathematical Society; 3rd edition (April 1999). ISBN 0-8218-1646-2.
- mathworld|Integer
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads