ഇൻ്റർനാഷണൽ കോഡ് ഓഫ് നോമൺക്ലേച്യർ ഫോർ കൾട്ടിവേറ്റഡ് പ്ലാന്റ്സ്
From Wikipedia, the free encyclopedia
Remove ads
ഇൻറർനാഷണൽ കോഡ് ഓഫ് നോമൺക്ലേച്യർ ഫോർ കൾട്ടിവേറ്റഡ് പ്ലാന്റ്സ് (ICNCP) കൾട്ടിവേറ്റഡ് പ്ലാന്റ് കോഡ് എന്നും അറിയപ്പെടുന്നു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കൾട്ടിജൻ സസ്യങ്ങളെ മാനുഷികപ്രവർത്തനങ്ങൾക്കനുസരിച്ച് സസ്യങ്ങളുടെ ഉത്ഭവങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് പേരു നൽകുന്ന വഴികാട്ടിയാണിത്. [1]കൾട്ടിവർ, കൾട്ടിവർ ഗ്രൂപ്പുകൾ, ഗ്രെസ്സെസ് തുടങ്ങിയ കൾട്ടിജൻ സസ്യങ്ങൾ ഐ.സി.എൻ.സി.പി.യുടെ പരിധിയിൽപ്പെടുന്നു.
Remove ads
അവലംബം
ഗ്രന്ഥസൂചിക
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads