ഇന്റർസ്റ്റേറ്റ് 83
From Wikipedia, the free encyclopedia
Remove ads
അമേരിക്കയുടെ കിഴക്കൻ തീരത്തുകൂടി പോകുന്ന ഒരു ദേശീയപാതയാണ് ഇന്റർസ്റ്റേറ്റ് 83 അല്ലെങ്കിൽ ഐ-83. ബാൾട്ടിമോർ മുതൽ പെൻസിൽവാനിയയിലെ ഹാരിസ് ബർഗ് വരെ നീണ്ടുകിടക്കുന്ന ഐ-83 ബാൾട്ടിമോറിൽ ഫയറ്റ് സ്ട്രീറ്റിലെ എക്സിറ്റിൽ നിന്ൻ ആരംഭിക്കുന്നു. തുടക്കം കുറേ ദൂരം ഈ പാത ജോൺസ് ഫാൾസ് എക്സ്പ്രസ്സ് വേ എന്നാണ് അറിയപ്പെടുന്നത്. ഇത് മെരിലാൻഡിലെ ആദ്യ ദേശീയപാതയാണ്. അല്പ്പദൂരം ബെൽറ്റ് വേ 695-നോട് ചേർന്നു പോയതിനുശേഷം പിരിഞ്ഞ് ബാൾട്ടിമോർ ഹാരിസ്ബർഗ്ഗ് എക്സ്പ്രസ്സ്വേ ആയി മാറുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads