ഇറാൻ ബന്ദി പ്രതിസന്ധി

From Wikipedia, the free encyclopedia

ഇറാൻ ബന്ദി പ്രതിസന്ധി
Remove ads

അമേരിക്കൻ പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടർ ഇറാൻ വിപ്ലവത്തെ തുടർന്ൻ പുറത്താക്കപ്പെട്ട ഷാക്ക്‌ അമേരിക്കയിൽ അഭയം കൊടുത്തതിനെത്തുടർന്ന് ഏതാനും ഇറാനീ വിദ്യാർത്ഥികൾ 1979 നവംബറിൽ തെഹ്‌റാനിലെ അമേരിക്കൻ എംബസി ഉപരോധിക്കുകയും 53 നയതന്ത്ര ഉദ്യോഗസ്തരേയും ഒരു സെക്യൂരിറ്റി ജീവനക്കാരനേയും ബന്ധികലാക്കിയ സംഭവമാണ് ഇറാൻ ബന്ദി പ്രശ്നം. അമേരിക്ക ഒരു സൈനിക ഓപ്പറേഷൻ അടക്കം പ്ലാൻ ചെയ്തു ബന്ദി മോചനത്തിന് ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. അവസാനം ചർച്ചകളെ തുടർന്നാണ്‌ 444 ദിവസത്തെ പ്രശ്നം അവസാനിക്കുന്നത് [1].

വസ്തുതകൾ Iran–United States hostage crisis, തിയതി ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads