ഇസ്ഹാഖ് നബി

From Wikipedia, the free encyclopedia

ഇസ്ഹാഖ് നബി
Remove ads

ഇസ്ഹാഖ്. മലയാളം ബൈബിളിൽ യിസ്ഹാക്.. Isaac (ഇംഗ്ലീഷ് ഉച്ചാരണം: /ˈaɪzək/;[1] Hebrew: יִצְחָק, Modern [Yitsẖak] Error: {{Transliteration}}: unrecognized transliteration standard: $1 (help) Tiberian Yiṣḥāq, ISO 259-3 Yiçḥaq, "he will laugh"; Yiddish: יצחק, Yitskhok; പുരാതന ഗ്രീക്ക്: Ἰσαάκ, Isaak; ലത്തീൻ: Isaac; അറബി: إسحٰق or അറബി: إسحاق ʼIsḥāq) പ്രവാചകൻ ഇബ്രാഹിമിന് പത്നിയായ സാറയിലുണ്ടായ പുത്രൻ, പ്രവാചകനായ യാഅ്ഖൂബ് (യാക്കോബ്)-ന്റെ പിതാവ്. ബൈബിൾ വിവരണ പ്രകാരം അബ്രഹാമിനു 100 വയസ്സുള്ളപ്പോഴാണ് ഇസ്ഹാഖ് ജനിക്കുന്നത്. അതിനു മുമ്പ് ഹാജറ(ഹാഗാർ) എന്ന ഭാര്യയിൽ ഇസ്മയീൽ ജനിച്ചിരുന്നു.

വസ്തുതകൾ ഇസ്ഹാഖ് നബി, Information ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads