ഐസക്ക് ഡേവിഡ് കെഹിംക്കർ

From Wikipedia, the free encyclopedia

ഐസക്ക് ഡേവിഡ് കെഹിംക്കർ
Remove ads

ഇന്ത്യയുടെ ബട്ടർഫ്ളൈ മാൻ [1] എന്നറിയപ്പെടുന്ന, ഐസക്ക് ഡേവിഡ് കെഹിംക്കർ ഇന്ത്യൻ പ്രകൃതിശാസ്ത്രജ്ഞൻ, ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഐസക് കെഹിംക്കർ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള "ദ ബുക്ക് ഓഫ് ഇന്ത്യൻ ബട്ടർഫ്ലൈസ്" എന്ന പുസ്തകം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[2]

വസ്തുതകൾ Isaac David Kehimkar, ജനനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads