മഞ്ഞച്ചെമ്പുള്ളി ശലഭം
From Wikipedia, the free encyclopedia
Remove ads
വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ശലഭമാണ് മഞ്ഞചെമ്പുള്ളി. ഇംഗ്ലീഷ് പേർ: Yellow Orange Tip. ശാസ്ത്രനാമം: Ixias pyrene. കുടുംബം: Pieridae.[1][2][3][4] കുന്നുകളിലും മുൾക്കാടുകളിലും ഇതിനെ കാണാറുണ്ട്. പെൺശലഭം തേൻ ഇഷ്ടപ്പെടുമ്പോൾ ആൺശലഭം നനഞ്ഞമണ്ണിൽ ഇരുന്ന് ലവണാംശം നുകരുന്നതാണ് കാണാൻ കഴിയുക.ആൺ ശലഭത്തിനു പെൺശലഭത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.
Remove ads
നിറം

ചിറകിന്റെ മുഖ്യനിറം മഞ്ഞയാണ്. ചിറക് തുറന്നു പിടിച്ചാൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ വലിയപുള്ളികൾ പുറത്ത് കാണുവാൻ സാധിയ്ക്കും. വീതികൂടിയ കറുത്തകര ഈ പുള്ളികൾക്കു ചുറ്റുമുണ്ട്.ചിറകിനു അടിവശത്തു മഞ്ഞയിൽ അങ്ങിങ്ങായി തവിട്ടുപുള്ളികൾ,കുത്തുകൾ ഇവ കാണാം.[3]
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads