പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായിരുന്നു ജെ. റോബർട്ട് ഓപ്പൻഹൈമർ (ഏപ്രിൽ 22, 1904 – ഫെബ്രുവരി 18, 1967). ആദ്യത്തെ അണുബോംബ് നിർമ്മാണപദ്ധതിയായിരുന്ന മൻഹാട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം. ആൽബർട്ട് ഐൻസ്റ്റൈൻ റോബർട്ട് ഓപ്പൻഹൈമറിനോടൊപ്പം വസ്തുതകൾ റോബർട്ട് ഓപ്പൻഹൈമർ, ജനനം ...റോബർട്ട് ഓപ്പൻഹൈമർജെ. റോബർട്ട് ഓപ്പൻഹൈമർ "അണുബോംബിന്റെ പിതാവ്", ആദ്യത്തെ അണുവായുധത്തിനു വേണ്ടിയും ഗവൺമെന്റ് ഉപദേഷ്ടാവായും പ്രവർത്തിച്ചു.ജനനംഏപ്രിൽ 22, 1904ന്യൂ യോർക്ക്മരണംഫെബ്രുവരി 18, 1967പ്രിൻസ്ടൺ, ന്യൂ ജെഴ്സിദേശീയത അമേരിക്കൻ കലാലയംഹാർവാർഡ് യൂണിവേഴ്സിറ്റികേംബ്രിഡ്ജ് യൂണിവേഴ്സിറ്റിUniversity of Göttingenഅറിയപ്പെടുന്നത്അണുബോംബ് നിർമ്മാണംScientific careerInstitutionsമൻഹാട്ടൻ പ്രോജക്റ്റ്യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർകെൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് അടയ്ക്കുക ഭൗതികശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. Remove adsLoading related searches...Wikiwand - on Seamless Wikipedia browsing. On steroids.Remove ads