ജെസ്‌റ്റോർ
From Wikipedia, the free encyclopedia
Remove ads
1995 ൽ സ്ഥാപിതമായ ഡിജിറ്റൽ ലൈബ്രറിയാണ് ജെസ്‌റ്റോർ.(ജേർണൽ സ്റ്റോറേജ് എന്നതിന്റെ ചുരുക്കം) അക്കാദമിക് ജേർണലുകളുടെ ഡിജിറ്റലൈസ് ചെയ്ത മുൻ ലക്കങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഇപ്പോൾ പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും അക്കാദമിക് ജേർണലുകളുടെ പുതിയ ലക്കങ്ങളും ഇവിടെ ലഭ്യമാണ്. 1665 മുതൽ പ്രസിദ്ധീകരിച്ച ആയിരത്തിലധികം ജേർണലുകളിലെ ഫുൾ ടെക്സ്റ്റ് തിരച്ചിൽ ,സൗകര്യം ജെസ്‌റ്റോറിലുണ്ട്. 160 ലധികം രാജ്യങ്ങളിലെ 8000 ത്തിലധികം ഗവേഷണ സ്ഥാപനങ്ങൾ ജെസ്‌റ്റോറിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉള്ളടക്കമുപയോഗിക്കുന്നതിന് വരിസംഖ്യ നൽകേണ്ടതുണ്ടെങ്കിലും പൊതു സഞ്ചയത്തിൽ വരുന്ന ഉള്ളടക്കം സൗജന്യമായി ലഭ്യമാണ്. 2012 ൽ, രജിസ്റ്റർ ചെയ്യുന്ന ഗവേഷകർക്കായി ഒരു സൗജന്യ പദ്ധതിയും ജെസ്‌റ്റോറിൽ നിലവിലുണ്ട്.
Remove ads
അവലംബം
അധിക വായനക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads