നീലവാക

ചെടിയുടെ ഇനം From Wikipedia, the free encyclopedia

നീലവാക
Remove ads

തെക്കേ അമേരിക്കയിൽ നിന്നും അലങ്കാരവൃക്ഷമായി ലോകം മുഴുവൻ വ്യാപിച്ച നീലവാകയുടെ (ശാസ്ത്രീയനാമം: Jacaranda mimosifolia) എന്നാണ്. നീലനിറമുള്ള പൂക്കൾ മിക്കവാറും എല്ലാ ശാഖകളിലും ഒരുമിച്ചുണ്ടാവും. 20 മീറ്റർ വരെ വളരുന്ന ഇലപൊഴിക്കും വൃക്ഷം. തേനീച്ചകളെ ആകർഷിക്കുന്ന വലിയ പൂക്കൾ. കാറ്റിനെ തടയാനും തണലിനായും ഭംഗിക്കായും നട്ടുവളർത്തുന്നു. തടി വിറകായി ഉപയോഗിക്കാം [1]. പല നാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതിവരുന്നു[2].

വസ്തുതകൾ നീലവാക, Conservation status ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads