ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ്
From Wikipedia, the free encyclopedia
Remove ads
വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥകളെ ബന്ധിപ്പിക്കുന്ന വാൻ ഡെർ വാൾസ് സമവാക്യം ആവിഷ്കരിച്ച ഡച്ച് ശാസ്ത്രജ്ഞനാണ് ജോഹന്നാസ് ദിദെറിക് വാൻ ഡെർ വാൾസ് (Dutch: [joːˈɦɑnəz ˈdidəˌrɪk fɑn dɛr ˈʋaːls] ⓘ;[1] 23 നവംബർ 1837 – 8 മാർച്ച് 1923). ആംസ്റ്റർഡാം സർവ്വകലാശാല സ്ഥാപിതമായപ്പോൾ അവിടുത്തെ ഭൗതികശാസ്ത്രത്തിന്റെ ആദ്യത്തെ പ്രൊഫസർ ആയിരുന്നു അദ്ദേഹം. വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും അവസ്ഥാ സമവാക്യം കണ്ടുപിടിച്ചതിന് 1910ൽ അദ്ദേഹത്തിന് ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[2].
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads