ജോർദാൻ
From Wikipedia, the free encyclopedia
Remove ads
ഏഷ്യ വൻകരയുടെ പടിഞ്ഞാറേയറ്റത്ത് സ്ഥിതി ചെയ്യുന്ന അറബിരാജ്യമാണ് ജോർദാൻ(അറബി: الأردنّ അൽ ഉർദൻ).ഔദ്യോഗിക നാമം ഹഷെമൈറ്റ് കിങ്ഡം ഓഫ് ജോർദാൻ അഥവാ അറബിയിൽ അൽ മംലക്കത്തുൽ ഉർദുനിയ്യത്തുൽ ഹാശിമിയ്യ എന്നാണ്. സിറിയ, ഇറാഖ്, സൗദി അറേബ്യ, ഇസ്രായേൽ,പലസ്തീൻ എന്നിവയാണ് അയൽരാജ്യങ്ങൾ. ചാവുകടലിന്റെ നിയന്ത്രണം ഇസ്രായേലുമായി ജോർദാൻ പങ്കിടുന്നുണ്ട്. അമ്മാൻ ആണ് തലസ്ഥാനം.
| ആപ്തവാക്യം: അള്ള, അൽ വതൻ, അൽ മാലേക് | |
| ദേശീയ ഗാനം: As-salam al-malaki al-urdoni | |
![]() | |
| തലസ്ഥാനം | അമ്മാൻ |
| രാഷ്ട്രഭാഷ | അറബിക് |
| ഗവൺമന്റ്
രാജാവ് |
ഭരണാഘടനാനുസൃത രാജഭരണം അബ്ദുല്ല രണ്ടാമൻ |
| {{{സ്വാതന്ത്ര്യം/രൂപീകരണം}}} | മേയ് 25, 1946 |
| വിസ്തീർണ്ണം |
92,300ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
5,460,000 (2003) 161/ച.കി.മീ |
| നാണയം | ദിനാർ (JD) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC+2 |
| ഇന്റർനെറ്റ് സൂചിക | .jo |
| ടെലിഫോൺ കോഡ് | +962 |
ചരിത്രപരമായി നോക്കുകയാണെങ്കിൽ ജോർദാനിൽ ധാരാളം സംസ്കാരങ്ങൾ ഉത്ഭവിച്ചിട്ടുണ്ട്.
Remove ads
ചരിത്രം

അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

