കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി
From Wikipedia, the free encyclopedia
Remove ads
Remove ads
ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലാവസ്ഥാ വിഭാഗീകരണ രീതികളിൽ ഒന്നാണ് കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതി(Köppen climate classification). 1884-ലാണ് റഷ്യൻ-ജർമൻ കാലവസ്ഥാശാസ്ത്രജ്ഞനായ വ്ലാദിമിർ കോപ്പൻ ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് [2][3] പിന്നീട് അദ്ദേഹം 1918-ലും 1936-ലും കാര്യമായ മാറ്റങ്ങൾ വരുത്തി.[4][5]
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads