കലിമന്താൻ‌

From Wikipedia, the free encyclopedia

കലിമന്താൻ‌
Remove ads

ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യയുടെ ഭാഗമായ ഭൂപ്രദേശമാണ് കലിമന്താൻ‌ എന്ന് അറിയപ്പെടുന്നത്.[1]. എന്നാൽ ഇന്ത്യാനേഷ്യയിൽ ബോർണിയോ ദ്വീപിനെ മൊത്തത്തിൽ പറയാനായി "കലിമന്താൻ‌" എന്ന പദം ഉപയോഗിക്കുന്നു.[1]

Thumb
കലിമന്താൻ‌ - സ്ഥാനം
Thumb
കലിമന്താനും ഭൂപടം (ഇളം നിറത്തിൽ) അതിന്റെ ഉപഡിവിഷനുകളുംകളും.

കലിമന്താനെ അഞ്ച് പ്രവിശ്യകളായി തിരിച്ചിരിക്കുന്നു. എപ്പോഴും വെള്ളം കയറുന്ന ജക്കാർത്തയെ ഒഴിവാക്കി പകരം കലിമന്താനെ തലസ്ഥാനമാക്കുന്നതിനെ പറ്റി ഇന്തോനേഷ്യൻ പാർലമെന്റ് ആലോചനയിലാണ്.

കൂടുതൽ വിവരങ്ങൾ പ്രവിശ്യ, വിസ്തീർണം (km2) ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads