കാഞ്ചൻജംഗ കൊടുമുടി
From Wikipedia, the free encyclopedia
Remove ads
ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജംഗ.[3] 8,586 മീ (28,169 അടി)മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻജംഗ ഹിമാൽ എന്ന മേഖലയിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.[1] .[4]
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും 8000-മീറ്ററിൽ ഉയരമുള്ള കൊടുമുടികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്നതും കാഞ്ചൻജംഗയാണ്. 1852 വരെ ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായി കാഞ്ചൻജംഗയെ കണക്കാക്കിയിരുന്നു
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads