നീലരാജൻ
From Wikipedia, the free encyclopedia
Remove ads
കാടുകളിലും മലകളിലും കാണപ്പെടുന്ന ഒരു ശലഭമാണ് നീലരാജൻ (Kaniska canace).[2][3][4][5]}} പുഴകളുടേയും തടാകങ്ങളുടേയും ഓരങ്ങളിൽ ഇവയെ കാണാനാകും. ചിറക് പരത്തിപ്പിടിച്ച് ഇരിയ്ക്കുമ്പോൾ നീലരാജൻ മനോഹരമാണ്. പുറംചിറകിന് കരിനീല നിറമാണ്. ഇതിൽ ആകാശനീല പട്ട തെളിഞ്ഞ കാണാം. പെൺശലഭത്തിന് പട്ട വീതി കൂടിയതായിരിക്കും. പിൻചിറകിലെ പട്ടയിൽ ഏതാനും കറുത്ത പുള്ളികളുണ്ട്. ചിറകടച്ച് ഇരിയ്ക്കുന്ന നീലരാജനെ കണ്ടാൽ ഉണക്കയിലയാണെന്നേ തോന്നൂ.

Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads