കശ്മീരി ഭാഷ

From Wikipedia, the free encyclopedia

Remove ads

കശ്മീരി (कॉशुर, کٲشُر Koshur) കശ്മീർ താഴ്‌വരയിൽ സംസാരിച്ചുവരുന്ന ഭാഷയാണ്‌.[2][3][4] 71,47,587 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരിൽ 67,97,587 ഇന്ത്യയിലും 3,50,000 പാകിസ്താനിലുമാണ്‌ അധിവസിക്കുന്നത്.[1][5] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[6]

വസ്തുതകൾ കശ്മീരി, Native to ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads