കടക്
From Wikipedia, the free encyclopedia
Remove ads
പഞ്ചാബി കലണ്ടറിലെയും നാനക്ഷി കലണ്ടറിലെയും എട്ടാം മാസമാണ് കടക് എന്നറിയപ്പെടുന്ന മാസം.
കടക് മാസം ഹിന്ദു കലണ്ടറിലും ഇന്ത്യൻ ദേശീയ കലണ്ടറിലുമുള്ള കാർത്തിക മാസത്തോടും ഗ്രിഗോറിയൻ, ജൂലിയൻ കലണ്ടറുകളിൽ ഒക്ടോബർ, നവംബർ മാസങ്ങളിലും കൂടി വരുന്നു. ഈമാസം 30 ദിവസം ദൈർഘ്യമുള്ളതാണ്.
ഈ മാസത്തെ പ്രധാന സംഭവങ്ങൾ
ഒക്ടോബർ
- ഒക്ടോബർ 15 (1 കടക്) -കട്ടക് മാസത്തിന്റെ ആരംഭം
- ഒക്ടോബർ 20 (6 കടക്) -ഗുരു ഹർ റായ് ജിയുടെ ജ്യോതി ജോട്ട്
- ഒക്ടോബർ 20 (6 കടക്) -ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ ഗുരു ഗഡി
- ഒക്ടോബർ 20 (6 കടക്-ഗുരു ഹർ കൃഷ്ണൻ ജിയുടെ ഗുരു ഗഡി
- ഒക്ടോബർ 21 (7 കടക്) -ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ജ്യോതി ജോട്ട്
നവംബർ
- ദീപാവലി
- നവംബർ 14 (1 മഖർ) -കട്ടക് മാസത്തിന്റെ അവസാനവും മഘറിന്റെ തുടക്കവും
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
- www.srigranth.org SGGS പേജ് 133 ആർക്കൈവ് ചെയ്തത് വേബാക്ക് മെഷീനിൽ
- www.sikhcoalition.org
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads