കീസ്റ്റോൺ

വിക്കിപീഡിയ വിവക്ഷ താൾ From Wikipedia, the free encyclopedia

കീസ്റ്റോൺ
Remove ads

ഒരു കമാനത്തിന്റെ ഏറ്റവും മുകളിലായി ആപ്പിന്റെ രൂപത്തിൽ വച്ചിരിക്കുന്ന കല്ലാണ് കീസ്റ്റോൺ (Keystone ). ഏറ്റവും കുറച്ചു ഭാരം താങ്ങുന്ന ഈ കല്ലാണ് കമാനത്തിന്റെ നിർമ്മാണത്തിൽ അവസാനം വയ്ക്കുന്നത്. ഈ കല്ല് വയ്ക്കുന്നതോടു കൂടി മാത്രമേ സ്വന്തം നിലയിൽ നിൽക്കാൻ കമാനത്തിനു കഴിയുകയുള്ളൂ.

Thumb
Voussoir stones of an arch

ചിത്രശാല

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads