കിക്കുയു ജനത

From Wikipedia, the free encyclopedia

Remove ads

കെനിയയിലെ ഏറ്റവും വലിയ ഗ്രോത്രമാണ് കിക്കുയു. ഒന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ ആഫ്രിക്കയിലേക്കു മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നു കുടിയേറിയ ബാണ്ടു ജനങ്ങളിലെ പ്രമുഖ ഗോത്രമാണിത്. പതിനാറാം നൂറ്റാണ്ടിൽ കെനിയ പർവ്വതത്തിന്റെ താഴ്വരങ്ങളിൽ തമ്പടിച്ച കിക്കുയുകളുടെ പിൻഗാമികളാണ് ഇന്നുള്ളവർ. കിക്കുയുകൾക്ക് ഒമ്പതു ഉപഗോത്രങ്ങളുണ്ട്. കുടുംബക്കൂട്ടമായ എൻയുമ്പയാണ് കിക്കുയുകളുടെ ഏറ്റവും അടിസ്ഥാന സമൂഹഘടകം. ഓരോ കുടുംബത്തിന്റെയും കാരണവന്മാരുടെ സമിതിയാണ് എൻയുമ്പയുടെ തലപ്പത്ത്.

വസ്തുതകൾ ഗണ്യമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ, ഭാഷകൾ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads