കിൽഗരിഫ്, നോർത്തേൺ ടെറിട്ടറി
From Wikipedia, the free encyclopedia
Remove ads
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കിൽഗരിഫ്. ആലീസ് സ്പ്രിംഗ്സ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് 7 കിലോമീറ്റർ (4.3 മൈൽ) തെക്കായിട്ടാണ് കിൽഗരിഫ് സ്ഥിതി ചെയ്യുന്നത്. അഡ്‌ലെയ്ഡിൽ നിന്നുള്ള ആദ്യത്തെ ഘാൻ ട്രെയിനുകളിൽ ഒന്നിൽ കുടുംബത്തോടൊപ്പം ആലീസ് സ്പ്രിംഗ്സിലെത്തിയ ബെർണി കിൽഗരിഫ് എന്ന വ്യക്തിയിൽ നിന്നാണ് ഈ പ്രാന്തപ്രദേശത്തിന്റെ പേരിന്റെ ഉത്ഭവം.
Remove ads
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads