കിർകുക്ക്
From Wikipedia, the free encyclopedia
Remove ads
ഇറാഖിലെ ഒരു നഗരമാണ് കിർകുക്ക്. വടക്കൻ ഇറാക്കിൽ ബാഗ്ദാദ് നഗരത്തിൽ നിന്ന് 236 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. കിർകുക്ക് പ്രവിശ്യയുടെ കേന്ദ്രമായ ഈ നഗരം പെട്രോളിയം നിക്ഷേപമുള്ള പ്രദേശമാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads