കുഫിക്

അറബി ഭാഷ സ്ക്രിപ്റ്റുകളിലെ ഏറ്റവും പഴക്കം ചെന്ന കാലിഗ്രാഫിക് രൂപം From Wikipedia, the free encyclopedia

കുഫിക്
Remove ads

വിവിധ അറബി ഭാഷ സ്ക്രിപ്റ്റുകളിലെ ഏറ്റവും പഴക്കം ചെന്ന കാലിഗ്രാഫിക് രൂപമാണ് കുഫിക്. പഴയ നബാറ്റിയൻ ലിപിയിലെ പരിഷ്കരിച്ച രൂപമാണ് ഇത്. ഇറാഖിലെ കുഫായിൽ ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കുഫിക് വികസിപ്പിച്ചു.[1]

Thumb
A close up to the Arabic inscription on the frame of the Mihrab in Kufic script from Madrasa Imami originally located in Iran (1354-55).
Thumb
Kufic script, 8th or 9th century (Surah 48: 27–28) Qur'an.
Remove ads

ചിത്രശാല

Remove ads

ഇതും കാണുക

  • Mashq script
  • Hijazi script
  • Ancient South Arabian script
  • Ancient North Arabian script
  • Thuluth
  • Naskh
  • Tawqi
  • Muhaqqaq
  • Rayhan
  • Persian calligraphy

അവലംബം

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads