ലംഗാർ
From Wikipedia, the free encyclopedia
Remove ads
സിക്കുമതത്തിൽ ഗുരുദ്വാരയിൽ വരുന്നവർക്കെല്ലാം ജാതിമതവിശ്വാസവ്യത്യാസങ്ങളില്ലാതെ സൗജന്യമായി ഭക്ഷണം നൽകുന്നതിനെയാണ് ലംഗാർ (Langar) (Punjabi: ਲੰਗਰ) എന്നു പറയുന്നത്. ഏവർക്കും സ്വീകാര്യമാകുന്നതിനുവേണ്ടി സസ്യാഹാരമേ നൽകാറുള്ളൂ.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads