ലാതിറസ് ക്ലൈമനം

ഫാബേസീ സസ്യകുടുംബത്തിലെ മെഡിറ്ററേനിയൻ സ്വദേശിയായ ഒരു സപുഷ്പി സസ്യം From Wikipedia, the free encyclopedia

ലാതിറസ് ക്ലൈമനം
Remove ads

സ്പാനിഷ് വെറ്റ്ക്ലിങ് എന്നും അറിയപ്പെടുന്ന ലാതിറസ് ക്ലൈമനം ഫാബേസീ സസ്യകുടുംബത്തിലെ മെഡിറ്ററേനിയൻ സ്വദേശിയായ ഒരു സപുഷ്പി സസ്യമാണ്. വിത്തുകൾ ഫാവ സൺഡോറിനിസ് എന്ന ഗ്രീക്ക് ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഗ്രീസിലെ സാൻഡോരിനി ദ്വീപിൽ ഈ സസ്യം കൃഷിചെയ്യുന്നു. ഉത്ഭവസ്ഥാനം സംരക്ഷിക്കുന്ന (Protected designation of origin (PDO)) യൂറോപ്യൻ യൂണിയന്റെ ഉത്പന്നങ്ങളുടെ പട്ടികയിൽ അടുത്തിടെ ഈ സസ്യം ചേർത്തിരുന്നു.

വസ്തുതകൾ ലാതിറസ് ക്ലൈമനം, Scientific classification ...
Thumb
Lathyrus clymenum - MHNT
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads