ലീബെൻസ്രം

From Wikipedia, the free encyclopedia

ലീബെൻസ്രം
Remove ads

പാർക്കാനുള്ള ഇടം എന്നർത്ഥം വരുന്ന ജർമൻ പദമാണ് ലീബെൻസ്രം.(ഉച്ചാരണം:listen). നാസിതത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ആശയമായിരുന്നു ലീബെൻസ്രം .മുന്തിയ വർഗങ്ങൾ എണ്ണം കൂടുമ്പോൾ കീഴാള വർഗങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കി തങ്ങളുടെ ഭൂവിസ്തൃതി കൂട്ടണമെന്ന് നാസികൾ പ്രചരിപ്പിച്ചു.

Thumb
The Greater Germanic Reich, to be realised with the policies of Lebensraum, had boundaries derived from the plans of the Generalplan Ost, the state administration, and the Schutzstaffel (SS).[1]
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads