ലീമർ
From Wikipedia, the free encyclopedia
Remove ads
മഡഗാസ്കറിന്റെ തനതു ജൈവവൈവിധ്യത്തിന്റെ ഭാഗമാണ് ലീമറുകൾ. പ്രൈമേറ്റുകളിൽ താഴ്ന്ന ഇനങ്ങളായ ഇവയ്ക്ക് കുരങ്ങുകൾക്കു സമാനമായ രോമാവൃത ശരീരവും നീളൻ വാലുമുണ്ട്. ഏകദേശം 100 സ്പീഷീസുകൾ കണ്ടെത്തിയിട്ടുള്ളവയിൽ ഏറിയ പങ്കും വംശനാശത്തിന്റെ വക്കിലാണ്. ഇയോസീൻ, പാലിയോസീൻ എന്നീ കാലഘട്ടങ്ങളിൽ ആഫ്രിക്കയിലാണ് ഇവ ഉടലെടുത്തതെന്നു കരുതുന്നു. പക്ഷേ മഡഗാസ്കറിൽ മാത്രമാണ് ഈ ജീവിവർഗ്ഗം ഇപ്പോഴുള്ളത്.[2].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads