ലെസ്സർ സന്റ ദ്വീപ് സമൂഹം
From Wikipedia, the free encyclopedia
Remove ads
തെക്കുകിഴക്കൻ ഏഷ്യയുടെ സമുദ്രത്തീരത്തു, ഓസ്‌ട്രേലിയയുടെ വടക്കു വശത്തായി സ്ഥിതിച്ചെയ്യുന്ന ദ്വീപ് സമുഹമാണ് ലെസ്സർ സന്റെ ദ്വീപുകൾ അഥവാ നുസാ തെങ്കാര ("തെക്കുകിഴക്കൻ ദ്വീപുകൾ") എന്ന് അറിയപ്പെടുന്നത്.
ലെസ്സർ സന്റ് ദ്വീപുകളും, ഗ്രേറ്റർ സന്റ ദ്വീപുകളും ചേർന്നതാണ് സന്റ് ദ്വീപുകൾ എന്നറിയപ്പെടുന്നത്. തെക്കുകിഴക്കേ ഏഷ്യയ്ക്കും ആസ്‌ട്രേലിയയ്ക്കും നടുവിലായുള്ള മലയ് ദ്വീപസമൂഹത്തിലാണ് ഇവയുടെ സ്ഥാനം. ഈ ദ്വീപുകൾ അഗ്നിപ്പർവ്വത മേഖലയാണ്.
പ്രധാന ലെസ്സർ സന്റ് ദ്വീപുകൾ (പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് എന്ന ക്രമത്തിൽ) ബാലി, ലൊംബോക്, സുംബാവ, ഫ്‌ലോറസ്, സുംബ, തിമോർ, അലോർ, ആർക്കിപിലാഗോ, ഭരത് ദയ ദ്വീപ്, ടനിമ്പാർ ദ്വീപുകൾ എന്നിവയാണ്.
Remove ads
ഗ്രേറ്റർ സന്റ ദ്വീപുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads