ലെവി ആർ. മോർടൺ

From Wikipedia, the free encyclopedia

ലെവി ആർ. മോർടൺ
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ 22ആമത്തെ വൈസ് പ്രസിഡന്റും യുഎസ് പ്രതനിധി സഭയിൽ ന്യുയോർക്കിനെ പ്രതിനിധീകരിച്ച അംഗവുമായിരുന്നു ലെവി ആർ. മോർടൺ - Levi Parsons Morton (May 16, 1824 – May 16, 1920) ന്യുയോർക്കിന്റെ 31ാമത് ഗവർണറുമായിരുന്നിട്ടുണ്ട് ലെവി.

വസ്തുതകൾ ലെവി ആർ. മോർടൺ, 22nd Vice President of the United States ...
Remove ads

ആദ്യകാല ജീവിതം

1824 മെയ് 16ന് വെർമോൺടിലെ ഷോറെഹാമിൽ ജനിച്ചു. ഡാനിയൽ ഒലിവർ മോർടൺ, ലുകറെഷിയ പാർസൺസ് എന്നിവരായിരുന്നു മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ വലിയ സഹോദരൻ ഡേവിഡ് ഒലിവർ മാർടൺ 1849 മുതൽ 1850 വരെ ഒഹിയോവിലെ ടോലിഡോയുടെ മേയറായിരുന്നു.[1] ചെറുപ്പത്തിലെ സ്‌കൂൾ വിദ്യാഭ്യാസം നിർത്തിയ ഇദ്ദേഹം ഒരു ജനറൽ സ്റ്റോറിൽ ക്ലർക്കായി ജോലി ചെയ്തു.1876ൽ അമേരിക്കയുടെ 45ാം കോൺഗ്രസ്സിലേക്ക് സ്ഥാനാർത്ഥിയായെങ്കിലും പരാജയപ്പെട്ടു. പക്ഷേ, 1878ലെ പാരിസ് എക്‌സിബിഷന്റെ ഹോണററി കമ്മീഷണറായി പ്രസിഡന്റ് റഥർഫോർഡ് ഹെയ്സ് നിയമിച്ചു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads