തവളക്കണ്ണൻ (തുമ്പി)

ഒരിനം തുമ്പി From Wikipedia, the free encyclopedia

തവളക്കണ്ണൻ (തുമ്പി)
Remove ads

നീർരത്നം കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ഒരിനമാണ് തവളക്കണ്ണൻ - Southern Heliodor[1] (ശാസ്ത്രീയനാമം: Libellago indica).[2]

വസ്തുതകൾ Libellago indica, Scientific classification ...
Thumb
Southern Heliodor, Libellago indica തവളക്കണ്ണൻ തുമ്പി, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

മറ്റു സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇവയുടെ ശരീരം കുറുകിയതും ബലിഷ്ഠവും കണ്ണുകൾ വലുതുമാണ്. അരണ്ട കറുത്ത വരകളുള്ള ഇവയുടെ ശരീരം നേർത്ത മഞ്ഞ നിറമാണ്. ആൺതുമ്പികളുടെ വാലിന്റെയും ചിറകുകളുടേയും അഗ്രങ്ങളിൽ കറുപ്പു പൊട്ടുകളുണ്ട്. ഒഴുകുന്ന അരുവികൾക്കു സമീപം ഇവയെ കാണാറുണ്ട്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്.[3][4][5][6][7]

Remove ads

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads