ഗ്രന്ഥാലയ വിവര ശാസ്ത്രം

From Wikipedia, the free encyclopedia

Remove ads

അറിവിന്റെ ശേഖരണ - വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ. വിവരങ്ങളുടെ ശാസ്ത്രീയമായ ശേഖരണ - വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം .

അഞ്ച് നിയമങ്ങൾ

ഡോ. എസ്. ആർ. രംഗനാഥൻ ആവിഷ്കരിച്ച ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങൾ ഇവയാണ്:

  1. പുസ്തകങ്ങൾ ഉപയോഗിക്കാനുള്ളതാണ്.
  2. ഓരോ വായനക്കാരനും അവന്റെ/ അവളുടെ പുസ്തകങ്ങൾ.
  3. ഓരോ പുസ്തകത്തിനും അതിന്റെ വായനക്കാർ.
  4. വായനക്കാരന്റെ സമയം ലാഭിക്കണം.
  5. ഗ്രന്ഥാലയം വളരുന്ന ഒരു ജൈവ രൂപമാണ്.[1][2]

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads