ചുണ്ടൻ ശലഭം
From Wikipedia, the free encyclopedia
Remove ads
ഇൻഡ്യയിൽ കണ്ടുവരുന്ന ഒരു രോമപാദ ചിത്രശലഭമാണ് ചുണ്ടൻ ശലഭം.[1][2] ഇതിന്റെ ചിറകിന് കറുപ്പിനോടടുത്ത തവിട്ടുനിറമാണ്. ചിറകിൽ കുറച്ച് മഞ്ഞ പൊട്ടുകളുണ്ടാവും. ചെറിയ കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുക.
Remove ads
കാണാൻ അത്ര ഭംഗിയില്ലെങ്കിലും ഇവയുടെ ചുണ്ട് ആകർഷണമാണ്. ആൺ പൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്. ചുണ്ടൻ ശലഭങ്ങളെ സാധാരന കണ്ടുവരുന്നത് കാടുകളിലാണ്. കാട്ടിലെ നീർച്ചാലുകളുടെ അടുത്ത പ്രദേശങ്ങളിൽ ചുണ്ടൻ ശലഭങ്ങളെ കൂടുതലായി കണ്ടുവരുന്നു. കൂർത്ത കൊക്കുപോലുള്ള വായ് ഭാഗവും അതിവേഗത്തിലുള്ള പറക്കലും ഇവ മറ്റു ശലഭങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്നു. ഉയരത്തിൽ പറക്കുന്നവരാണ് ഇക്കൂട്ടർ.
Remove ads
ചിത്രശാല
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads