ലഫ്റ്റനന്റ് ജനറൽ
മുതിർന്ന സൈനിക പദവി From Wikipedia, the free encyclopedia
Remove ads
കരസേനയിലെ ഒരു ഉന്നത പദവിയാണ് ലഫ്റ്റനന്റ് ജനറൽ. യുദ്ധക്കളത്തിൽ ജനറലിനു താഴെയും മേജർ ജനറലിനു മുകളിലും റാങ്കുള്ള ഉപസൈന്യാധിപനാണു ലഫ്റ്റനന്റ് ജനറൽ (lieutenant general). ഉപകരസേനാമേധാവി, കരസേനയിലെ മറ്റു വിഭാഗങ്ങളുടെ മേധാവി തുടങ്ങി ഉന്നത സ്ഥാനം വഹിക്കുന്നവരാണിവർ.
ലെഫ്റ്റനന്റ് ജനറൽ ചിഹ്നം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads