ലിനേസീ

From Wikipedia, the free encyclopedia

ലിനേസീ
Remove ads

സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് ലിനേസീ (Linaceae). ലോകമെങ്ങുംതന്നെ കാണപ്പെടുന്ന ഈ കുടുംബത്തിൽ 14 ജനുസുകളിലായി ഏതാണ്ട് 250 സ്പീഷിസുകൾ ആണുള്ളത്. 14 ജനുസുകൾ രണ്ട് ഉപകുടുംബങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

വസ്തുതകൾ ലിനേസീ, Scientific classification ...
Remove ads


ലിനോയിഡേ ഉപകുടുംബത്തിലുള്ള ജനുസുകൾ

  • Anisadenia
  • Cliococca
  • Hesperolinon
  • Linum
  • Radiola
  • Reinwardtia
  • Sclerolinon
  • Tirpitzia

ഹ്യൂഗോനിയോയിഡേ ഉപകുടുംബത്തിലുള്ള ജനുസുകൾ

  • Durandea
  • Hebepetalum
  • Hugonia
  • Indorouchera
  • Philbornea
  • Roucheria


Remove ads

അവലംബം

Loading content...

പുറത്തേക്കുള്ള കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads