ലിസ്‌ബൺ

From Wikipedia, the free encyclopedia

ലിസ്‌ബൺmap
Remove ads

38°42′N 9°11′W

വസ്തുതകൾ ലിസ്ബൺ Lisboa, സർക്കാർ ...

പോർച്ചുഗലിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് ലിസ്‌ബൻ (Lisboa, Portuguese pronunciation: [liʒˈboɐ]). നഗരത്തിന്റെ 84.8 കി.m2 (33  മൈ) വരുന്ന, പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ലിസ്ബൺ മുൻസിപ്പാലിറ്റിയിൽ 545,796[1] പേർ വസിക്കുന്നു. അതുപോലെ ലിസ്ബൺ മെട്രോപ്പൊലിറ്റൻ പ്രദേസത്ത് 2.8 ദശലക്ഷം പേരും പ്രാന്തപ്രദേശങ്ങളിലുൾപ്പെടെയുമായി മൊത്തം 3.34 ദശലക്ഷം പേരും താമസിക്കുന്നു.[2]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads