ഇന്ത്യയിലെ സംസ്ഥാന പക്ഷികളുടെ പട്ടിക

From Wikipedia, the free encyclopedia

Remove ads

ഇന്ത്യ, ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ്. ഇത് 28 സംസ്ഥാനങ്ങളും 8 കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നതാണ്. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും അവരുടേതായ ഗവൺമെന്റ് ഉണ്ട്, കേന്ദ്ര ഭരണപരിധിയിൽ കേന്ദ്രഭരണ പ്രദേശങ്ങൾ വരുന്നു.

മറ്റ് മിക്ക രാജ്യങ്ങളിലെയും പോലെ ഇന്ത്യയ്ക്കും ഒരു ദേശീയ ചിഹ്നമുണ്ട് - the Lion Capital of Sarnath.

ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനു പുറമേ, അതിലെ ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൃഗങ്ങൾ, പക്ഷികൾ, മരങ്ങൾ, പൂക്കൾ മുതലായവ ഉൾപ്പെടുന്ന അതിന്റേതായ മുദ്രകളും ചിഹ്നങ്ങളും ഉണ്ട്.

ഇത് ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ ഔദ്യോഗിക പക്ഷികളേയും ഉൾക്കൊള്ളുന്ന പട്ടികയാണ്.

Remove ads

സംസ്ഥാനങ്ങൾ

കൂടുതൽ വിവരങ്ങൾ സംസ്ഥാനം, പക്ഷിയുടെ പേര് ...
Remove ads

കേന്ദ്രഭരണപ്രദേശങ്ങൾ

കൂടുതൽ വിവരങ്ങൾ കേന്ദ്രഭരണപ്രദേശം, പക്ഷിയുടെ പേര് ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads