മെർസ്

From Wikipedia, the free encyclopedia

മെർസ്
Remove ads

കൊറൊണ വിഭാഗത്തിൽപ്പെട്ട MERS-CoV എന്ന വൈറസ്, മനുഷ്യന്റെ ശ്വസനവ്യവസ്ഥക്കു വരുത്തുന്ന സാരമായ അസുഖമാണു മെർസ് (MERS - Middle East Respiratory Syndrome). പനി, ചുമ മുതലായ ലക്ഷണങ്ങളിൽ തുടങ്ങി ശ്വാസതടസത്തിലൂടെ മരണത്തിലേയ്ക്കു നയിക്കുന്ന മാരകമായ അസുഖം ആണ് മെർസ്. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങൾ മെർസ് വേഗത്തിൽ പകരുവാൻ ഇടയാക്കുന്നു.

വസ്തുതകൾ Middle East respiratory syndrome-related coronavirus, Virus classification ...
Remove ads

പുറം കണ്ണികൾ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads