മക്മില്ലൻ പ്രസാധകർ
From Wikipedia, the free encyclopedia
Remove ads
ഒരു അന്താരാഷ്ട്ര പ്രസാധക കമ്പനിയാണ് മക്മില്ലൻ (Macmillan Publishers Ltd). ചിലപ്പോഴൊക്കെ മക്മില്ലൻ ഗ്രൂപ്പ് എന്നും ഈ കമ്പനി അറിയപ്പെടാറുണ്ട്. ജർമനിയിലെ സ്റ്റഡ്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൊൽത്സ്ബ്രിൻക്ക് പബ്ലിഷിംഗ് ഗ്രൂപ്പിന്റ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇതിന് ലോകത്തിൽ 41 രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്.
Remove ads
ചരിത്രം

സ്കോട്ടിഷ് പ്രസാധകരും സഹോദരൻമാരുമായിരുന്ന ഡാനിയൽ മക്മില്ലനും, അലക്സാണ്ടർ മക്മില്ലനും ചേർന്ന് 1843ൽ സ്ഥാപിച്ചതാണ് മാക്മില്ലൺ പ്രസാധക കമ്പനി. തുടക്കത്തിൽ തന്നെ പലമികച്ച എഴുത്തുകാരുടേയും കൃതികൾ മാക്മില്ലൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്, Charles Kingsley (1855), Thomas Hughes (1859), Francis Turner Palgrave (1861), Christina Rossetti (1862), Matthew Arnold (1865) and ലൂയിസ് കാരൾ (1865). ആൽഫ്രെഡ് ലോർഡ് ടെനിസൺ (1884)തോമസ് ഹാർഡി (1886) റുഡ്യാർഡ് കിപ്ലിംഗ് (1890)തുടങ്ങിയവ അവയിൽ ചിലതാണ്.[1]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads