മാഗ്ദ ഗോബേൽസ്

ജോസഫ് ഗീബൽസിന്റെ ഭാര്യ (1901-1945) From Wikipedia, the free encyclopedia

മാഗ്ദ ഗോബേൽസ്
Remove ads

നാസി ജർമ്മനിയുടെ പ്രചാരണ മന്ത്രി ജോസഫ് ഗോബെൽസിന്റെ ഭാര്യയായിരുന്നു ജോഹന്ന മരിയ മഗ്ദലേന "മാഗ്ദ ഗോബേൽസ് (née റിട്ട്ഷെൽ; 11 നവംബർ 1901 - 1 മേയ് 1945) നാസി പാർട്ടിയുടെ പ്രമുഖ അംഗമായ അവർ അഡോൾഫ് ഹിറ്റ്ലറുടെ ഏറ്റവും അടുത്ത സഹകാരിയും അനുയായിയുമായിരുന്നു. ചില ചരിത്രകാരന്മാർ അവരെ നാസി ജർമ്മനിയുടെ അനൗദ്യോഗിക "ഫസ്റ്റ് ലേഡി" ആയിട്ടാണ് പരാമർശിക്കുന്നത്. മറ്റുള്ളവർ ആ പേര് എമ്മി ഗോറിംഗിന് നൽകുന്നു.[1][2]

വസ്തുതകൾ മാഗ്ദ ഗോബേൽസ്, വ്യക്തിഗത വിവരങ്ങൾ ...

യൂറോപ്പിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം റെഡ് ആർമി ബെർലിൻ ആക്രമിച്ചപ്പോൾ, ഭർത്താവ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അവരുടെ ആറ് കുട്ടികൾക്ക് വിഷം കൊടുത്ത് അവരും ആത്മഹത്യചെയ്തു.

Remove ads

Notes

    അവലംബം

    പുറം കണ്ണികൾ

    വസ്തുതകൾ
    Loading related searches...

    Wikiwand - on

    Seamless Wikipedia browsing. On steroids.

    Remove ads