കാന്തികക്ഷമത
From Wikipedia, the free encyclopedia
Remove ads
ഇലക്ട്രോമാഗ്‌നറ്റിസത്തിൽ ഒരു പദാർത്ഥത്തിന്റെ കാന്തികഗുണങ്ങളുടെ ഒരു അളവാണ് കാന്തികക്ഷമത (മാഗ്നറ്റിക് സസപ്റ്റിബിലിറ്റി) (Magnetic susceptibility) (Latin: susceptibilis, "receptive"; denoted χχ) ഒരു കാന്തികമണ്ഡലത്തിൽ ആ പദാർത്ഥം ആകർഷിക്കപ്പെടുകയാണോ വികർഷിക്കപ്പെടുകയാണോ ചെയ്യുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, അതുവഴി ആ പദാർത്ഥത്തിന്റെ പ്രായോഗികഗുണങ്ങളെപ്പറ്റിയും മറ്റു സ്വഭാവങ്ങളെപ്പറ്റിയും അറിയാൻ കഴിയും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റിയുടെ അളവ് ഉപയോഗിച്ച് ആ പദാർത്ഥത്തിന്റെ ആന്തരികരൂപത്തെപ്പറ്റിയും ബന്ധനങ്ങളെപ്പറ്റിയും ഊർജ്ജനിലകളെപ്പറ്റിയുമെല്ലാം അറിവുലഭിക്കും.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കൂടുതലാണെങ്കിൽ ആ പദാർത്ഥത്തിനെ പാരാമാഗ്‌നറ്റിൿ എന്നു വിളിക്കുന്നു, അപ്പോൾ അതിന്റെ കാന്തികത ശൂന്യസ്ഥലത്തേക്കാൾ കൂടുതലായിരിക്കും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കുറവാണെങ്കിൽ ആ പദാർത്ഥത്തെ ഡയാമാഗ്നറ്റിൿ എന്നുവിളിക്കും, ആ പദാർത്ഥമാവട്ടെ അതിന്റെ ഉൾവശത്തുനിന്നും കാന്തികമണ്ഡലത്തെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും. [1]
ഗണിതപരമായി മാഗ്നറ്റിക് സസപ്റ്റിബിലിറ്റി എന്നത് മാഗ്നറ്റൈസേഷന്റെയും M (magnetic moment per unit volume) പ്രയോഗിക്കുന്ന കാന്തികമണ്ഡലത്തിന്റെ ശക്തിയുടെയും H അനുപാതമാണെന്ന് പറയാം.
Remove ads
വ്യാപ്തസസപ്റ്റിബിലിറ്റിയുടെ നിർവചനം
മാസ് സസപ്റ്റിബിലിറ്റിയും മോളർ സസപ്റ്റിബിലിറ്റിയും
Sign of susceptibility: diamagnetics and other types of magnetism
സസപ്റ്റിബിലിറ്റി കണ്ടുപിടിക്കാനുള്ള പരീക്ഷണരീതികൾ
റ്റെൻസർ സസപ്റ്റിബിലിറ്റി
ഡിഫറൻഷ്യൽ സസപ്റ്റിബിലിറ്റി
Susceptibility in the frequency domain
ഉദാഹരണങ്ങൾ
Remove ads
Sources of confusion in published data
ഇവയും കാണുക
- Curie constant
- Electric susceptibility
- Iron
- Magnetic constant
- Magnetic flux density
- Magnetism
- Magnetochemistry
- Magnetometer
- Maxwell's equations
- Paleomagnetism
- Permeability (electromagnetism)
- Quantitative susceptibility mapping
- Susceptibility weighted imaging
അവലംബങ്ങളും കുറിപ്പുകളും
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads