മഹമൂദ് അബ്ബാസ്

From Wikipedia, the free encyclopedia

Remove ads

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാനും പലസ്തീൻ പ്രസിഡന്റുമാണ് മുഹമ്മദ് (ജനനം 1935 മാർച്ച് 26). ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാൻ യാസർ അറാഫത്ത്.

ജീവിതരേഖ

അബ്ബാസ് 1935 മാർച്ച് 26-ന് ഗലിലീയിലെ സഫേദിൽ ജനിച്ചു.[1] 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തെതുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബം സിറിയയിലേക്കു പലായനം ചേയ്തു. ദമാസ്കസ് സർവകലാശാലയിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അബ്ബാസ് ഈജിപ്റ്റിലേക്കു പോയി.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads