മാജുറോ
From Wikipedia, the free encyclopedia
Remove ads
ശാന്തസമുദ്രത്തിലെ ദ്വീപസമൂഹ രാഷ്ട്രമായ മാർഷൽ ദ്വീപുകളുടെ തലസ്ഥാനമാണ് അവിടെത്തെ ഏറ്റവും വലിയ നഗരമായ മാജുറോ.(Majuro /ˈmædʒəroʊ/; Marshallese: Mājro [mʲæzʲ(e)rˠo][2]) 2011-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 27,797 ആയിരുന്നു.[1] 295 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഗൂണിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന ഈ അടോളിന്റെ വിസ്തീർണ്ണം 9.7 ചതുരശ്ര കിലോമീറ്റർ ആകുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads