മകര സംക്രാന്തി

ഹൈന്ദവ ഉത്സവം From Wikipedia, the free encyclopedia

മകര സംക്രാന്തി
Remove ads

ഒരു ഹൈന്ദവ ഉത്സവമാണ് മകര സംക്രാന്തി(Makar Sankranti). ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. [1] മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14-നോ അല്ലെങ്കിൽ 15-നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം നിമിത്തം ഇന്ന് ഉത്തരായനം ആരംഭിക്കുന്നത് ഡിസംബർ 23 (Winter Solstice) -ന്റെ അന്നാണ്.

വസ്തുതകൾ മകര സംക്രാന്തി. Makara Sankranti, ഇതരനാമം ...

പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads