മല്ലികാർജുൻ മൻസൂർ

From Wikipedia, the free encyclopedia

മല്ലികാർജുൻ മൻസൂർ
Remove ads

ജയ്പൂർ - അത്രൗളി ഘരാനയിലെ പ്രസിദ്ധനായ ഒരു ഹിന്ദുസ്ഥാനി ഗായകനായിരുന്നു മല്ലികാർജുൻ മൻസൂർ (കന്നഡ: ಮಲ್ಲಿಕಾರ್ಜುನ ಮನಸೂರ) (1911–1992) .[1] അദ്ദേഹത്തിന് മൂന്നു പ്രധാന പത്മ അവാർഡുകളും ലഭിക്കുകയുണ്ടായി: 1970 ൽ പത്മശ്രീയും 1976 ൽ പത്മഭൂഷണും 1996 ൽ പത്മവിഭൂഷണും ലഭിച്ചു.[2]

വസ്തുതകൾ മല്ലികാർജുൻ മൻസൂർ, പശ്ചാത്തല വിവരങ്ങൾ ...
Remove ads

തുടക്കം

1911 ൽ ധർവാഡിലെ മൻസൂർ ഗ്രാമത്തിൽ ജനിച്ചു. നീലകണ്ട ബുവ, ഉസ്താദ് മഞ്ജീഖാൻ എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു.[3] 'നന്ന രസയാത്ര' അദ്ദേഹത്തിന്റെ ആത്മകഥയാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads